Monday, 10 September 2012

Zindagi

Yeh dooriyaa kitne dard bhari hote hain...

Chaahte mit jaate hain dheere dheere...

Bekasoor mann jo pyaar ke liye thadaptha hain...

Ab tho doob gaya hain aansuvo ke iss sagar mein... 
Mann tho pighal raha hain aur aansuve nikal raha hain... 
Haste hain har roz duniya mujhpar 
Phir bhi bhoolega nahi uska chehra... 
Laaparwah tha main mera

Ab tho atak jaatha hoon har pal 
Zindagi tho aisa hain  
Thodi hain bisthar gulabo ki
Agar kisne aapse roota 
Tho dil kyo toottha?

Rootna manane main hain guzarti hain zindagi... 

പ്രണയം


പ്രണയം 


നിന്‍ ഓര്‍മ്മകള്‍ എന്നിലെ കാവ്യം ഉണര്‍ത്തി


എഴുതുന്നു ഞാന്‍ മഷിയില്ലാതെ


നീ എന്‍ ഹൃദയതിനെല്പിച്ച മുറിവുകളില്‍ 



നിന്ന് വാര്ന്നോഴുകും രക്തത്താല്‍ 


നീ അന്നാദ്യമായ്‌ നല്‍കിയ പ്രേമലേഖനം

എന്‍ ജീവശ്വാസം നിലക്കും വരെ എന്‍ മനസ്സില്‍

പെയ്തൊഴിയാത്ത മഴ പോലെ കുളിരേകും

ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ അതിലുമേ

നിന്റേതു മാത്രമായ് തീരുവാന്‍ കൊതിക്കുന്നു എന്‍ 

മനം

Tuesday, 7 February 2012

Scot-free

Lose your inhibitions
Break the shackles that bind you
Free your mind from sadness
Life is such a short story
There's no time to be sorry
Laugh out loud,be happy
Let the whole world know you are happy
Happiness is so precious
Its good that its contagious
Let the hope that blossoms in your heart
Radiate and fill the hearts around you
Clear away the tears
Banish the fears
Feel the love in the air
Dont you forget to share 

Sunday, 15 May 2011

ഒരു ബ്ലോഗിന്റെ കഥ (not to be confused with "ഒരു ദേശത്തിന്റെ കഥ" and such plagiaristic articles )

പണ്ടോരുനാല്‍ ഒരുവന്‍ ഒരു കമ്പ്യൂട്ടര്‍ എടുത്തു താന്‍ കുത്തിക്കുറിച്ചു വച്ചിരുന്ന തന്റെ ജീവിതത്തിലെ പാളിച്ചകളും രസകരമായ അനുഭവങ്ങളും ചേര്‍ത്ത്  തന്റെ ഇഹലോക സ്മരണകള്‍ ഒരിക്കലും ആരും മറക്കരുതെന്ന് വച്ച്  പ്രകാശനം ചെയ്തു തുടങ്ങിയപ്പ്പോള്‍ ആണ്  ഇമ്മാതിരി പരിപാടി കൊള്ളാമല്ലോ എന്ന്നു കരുതി നാട്ടാരെല്ലാം ഇതേ പരിപടിക്കിറങ്ങിതിരിച്ചതു. ബുദ്ധിജീവികളും മറ്റും എഴുതി വചെക്കുന്നതെല്ലാം കണ്ടാല്‍ ബോധം പോകും. നമ്മളെപ്പോലുള്ള പാവപ്പെട്ടവര്‍ക്ക് ഇതൊക്കെ വളരെ ബുദ്ധിമുട്ടോള്ള എര്പാടാണ്  എന്ന് കരുതി ഇരിക്കുമ്പോഴാണ് ചില അണ്ണന്മാര്‍ പ്രത്യേകിച്ച്  സാഹിത്യമോന്നുമില്ലാതെ തന്നെ സൂപ്പര്‍ ഹിറ്റ്‌ എഴുത്തുകാരായതു. ഇത് കൂടി കണ്ടപ്പോ നമ്മക്ക് എഴുതാതിരിക്കാന്‍ പറ്റാതായി. എങ്ങാനും ബിരിയാണി കിട്ടിയാലോ? എഴുതാന്‍ തുടങ്ങിയപപോളല്ലേ  മനസ്സിലായത് ഇത് എഴുത്തും കുത്തും കുറച്ചു അറിഞ്ഞാലേ പറ്റുള്ളൂ. അപ്പൊ എന്നാ ചെയ്യണം? കുലങ്കുഷമായ ആലോചന തുടങ്ങി. പണ്ട് പിള്ളേര്‍ ഹൃദിസ്ഥമാക്കി അര്‍ത്ഥമെന്താണെന്ന് അറിയാതെ പറയുന്ന കടിച്ചാല്‍ പൊട്ടാത്ത കുറെ ഐറ്റംസ് കൊണ്ട് ഒരു സംഭവം ഉണ്ടാക്കിയാലോ വല്ല മലയാളം മാഷിനെയും പിടിച്ചിട്ടു എന്ന് കരുതി. അത് വെറും "ഉപരിപ്ലവം ആയിട്ടുള്ള ഒരു സര്‍ഗാത്മ സൃഷ്ടിയായിരിക്കും" എന്ന് പറഞ്ഞു മാഷ്‌ . സത്യം പറയമെല്ലോ എന്റെ കിളി പോയി. മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ പറയെടോ എന്നായി ഞാന്‍.
 അണ്ണന്‍ വിട്ടു കൊടുക്കുമോ? പണ്ട് സ്കൂളില്‍ പഠിച്ച എതോക്കെടോ കവിതകളില്‍ ഒക്കെ കേട്ടിട്ടുള്ള കുറെ സുനകള്‍ വച്ച് അങ്ങേരു ഒരു കാച്ച് കാച്ചി. ഞാന്‍ ഫ്ലാറ്റ്. അവന്റെ ഒരു ******! എണീറ്റ്‌ പോടാ !(ഈ മാഷെന്ന് പറയുന്ന വ്യക്തി എന്റെ ഒരു കൂട്ടുകാരനാണ് തെറ്റിധരിക്കരുത് ) അവന്റെ ഒരു സങ്കിര്‍ണവും സനാതനവും ! പുറം കാലു കൊണ്ട് ഒരു ചവിട്ടു വച്ച് കൊടുത്തില്ലേ അവനു. ഒരു മാതിരി പ്രാഞ്ചിയെട്ടന്റെ അവസ്ഥയായി. ബ്ലോഗ്‌ എന്തിയെ? ബ്ലോഗിന് പെരിട്ടോ? ബ്ലോഗ്‌ ഒന്ന് പോസ്റ്റ്‌ ചെയ്യുന്നതിന് മുന്‍പ് ഒന്ന് കാണിച്ചു തരാമോ എന്ന് ചോദിച്ചു കൊണ്ട് ചില അലവലാതികള്‍! മുറിവില്‍ ഉപ്പു തേക്കുക്ക എന്നൊക്കെ പറയില്ലേ? ഇത് സംഭവം അത് തന്നെ. ഇളിഭ്യനായി ഞാന്‍ കളം വിട്ടു.
 പണ്ട് സാഹിത്യകാരന്മാര്‍ ഒക്കെ എഴുതാന്‍ വേണ്ടി പ്രചോദനം കിട്ടാന്‍ കാറ്റില്‍ പോയി ഒറ്റയ്ക്ക് താമസിചെന്നോ മഴയുടെ താളം കവിതയാക്കാന്‍ മഴ കൊണ്ടെന്നോ എന്നൊക്കെ ഒരുത്തന്‍ എന്നോട് പറഞ്ഞു. ചിലപ്പോള്‍ ശരിയായിരിക്കും. എന്റെ മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന സാഹിത്യകാരനെ പുറത്തുകൊണ്ടുവരാന്‍ ഇങ്ങനെ വല്ലതും ചെയ്യനമായിരിക്കും. ഇപ്പൊ എന്റെ കയ്യില്‍ അവനെ കിട്ടിയാല്‍ അടിയുടെ പൂരമായിരിക്കും കിട്ടുന്നത്. മഴ കൊണ്ട് പനി മാത്രമേ വന്നുള്ളൂ, കഥ തന്തു കിട്ടുമെന്ന് അടുത്തുള്ള കുറച്ചു കാട് പിടിച്ച ഇടത്തിലേക്ക് പോയിട്ട് പണി കിട്ടി. ഒരു പുല്ലും കിട്ടിയില്ല. വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ! എന്തോ പ്രാണി കടിച്ചു രണ്ടു ദിവസം പനിയും നീര്കെട്ടുമായിരുന്നു.
 ഇപ്പൊ അറിയാവുന്ന മലയാളത്തില്‍ എന്തോന്നെങ്കിലും പോസ്റ്റ്‌ ചെയ്താല്‍ മതിയെന്നായി.
 അപ്പോഴാണ് ഒരു പുള്ളിക്കാരനെ പരിചയപ്പെടുന്നത്. പത്തു നൂറ്റമ്പത് followers ഉള്ള ബ്ലോഗ്‌ ആണ് ആശാന്റെ. അത് അറിഞ്ഞപ്പോള്‍ കാല്‍കല്‍  വീണു അനുഗ്രഹം തേടിയാലോ എന്ന് ആദ്യം വിചാരിച്ചു. പിന്നീടാണ് ഓര്‍ത്തത്‌  ഇവന് പണ്ട് രണ്ടക്ഷരം കൂട്ടിഎഴുതിയാല്‍ തെറ്റിക്കുന്ന ഗടിയായിരുന്നു എന്ന്. വെറും ഊടായിപ്പു പരിപടിയായിരുന്നില്ലേ! ഒരു വാക്യതിലും ആഖ്യയോ ആഖാതമോ അങ്ങനെ ഒക്കെ ഇല്ലാതെ പണ്ട് ബഷീര്‍ക്ക എഴുതിയത് പോലെ. പിന്നെ വാശിയായിരുന്നു, അങ്ങനെ ഞാനും ഒരു ബ്ലോഗ്‌ ഉണ്ടാക്കി... കൊഞ്ഞനം കുത്തി കാണിക്കാന്‍ ആദ്യകാലങ്ങളില്‍ എന്നെ വളരെ അധികം "പ്രോത്സാഹിപ്പിച്ച" എന്റെ കൂടുക്കാര്‍ ഇപ്പൊ എന്റെ കൂടെ ഇല്ലാതായിപ്പോയി. 
 

Tuesday, 10 May 2011

"The" Dream

The statements below are an amalgam of many people's views I've met in my life. So It might not look like an original creation or work.

“The” Dream

We all have moment in life when we get a blast from the past, or we become forced to walk down the memory lane. Well, eventually it had to give and it happened to me too. Sometimes it takes someting terrible to realise something valuable.
Down with a fever of 103F with room temperature almost the same, it was quite an ordeal. Here, alone on the sick bed, rather irritated with the whole world trying to fall asleep with the mercury levels rising. Due to some reason, sleep came like a thief who enters into a house which was not locked. Then some guy woke me up. He claimed that he was “God”. Well I could'nt pen down how he looked like, but i've got to say that he looked a bit familiar. Frankly speaking I remember enough to say that he does'nt look like some old guy with a silver beard or some blinding light emitting body or some all powerful being.(existing stereotypes) He looked like a normal person to me.

Only now, a thought crossed my mind: Hey in the movies and all God comes when you are dead and you reach heaven or await judgement! Well I weighed my chances and mustered up courage to ask “Am I dead?” (seeing no other plausible explanation). “No, you silly!” He says. “I just wanted to talk about a few things.”

“Ok, let me get this straight, are you joking or is this a dream or are you a figment of my imagination?” - I blurted out.

“No. I'm not joking. I'm serious”- comes the reply.

So I play my cards, with whatever rational thought that occurred to me at that instant. “See, if you are really God, and if you are really here, then grant me some boon and let me see that it gets fulfilled, and then i'll believe you.”

“Ok, It's a deal, but I decide what the boon is”- And I nodded impatiently.

“Choose a particular week of your life from your past which you wish to live again. Select a particular week and give me the reason why you chose it and I will give you another shot at that week.”

Now this really put me in the woods. Of all the things he could give! “This is preposterous!”
I was like Abhimanyu in Chakravyuha. Never was I more confused than this before, not even when I first expressed my love.

He stood there smiling, benignly like a mother watching her child trying to walk for the first time, as my mental dilemma was quite comparable to a toddler's first steps, not knowing what to do next, unsteady. He had actually ignited a thought process which took me on a roller-coaster ride through all the high and low points in my life. Such a thing had never occurred. I was virtually lost for words and literally had a lump in my throat.

Memories were coming at me like some ultra fast film reel, like water flowing from a breached dam. I could'nt makeup my mind. I couldnt put a finger on it. Emotions of gratitude and anger flashed within me. Then again, in the ocean of experiences, I found something anomalous
which had to be changed and as I was about to say it to him, I had a rude awakening from my slumber. One of the books from the shelf had fallen on my head. I also found that my fever had lifted.

It was a puzzling question, and I wanted to ask all my friends what they would have said if they were given the same wish.

It is a funny thing the human mind, a simple thought can plague it and keeps nagging you, and you end up living that thought. Although all thoughts are not so influential.